July 28, 2021

Dhanush
Highlights

HAPPY BIRTHDAY DHANUSH

അഭിനയത്തിനും ഭാഷയില്ല ധനുഷ് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിക്കഴിഞ്ഞു. ജഗമേ തന്തിരം ആയിരുന്നു പുതിയ റിലീസ് ഇനി കാത്തിരിക്കുന്നത്  Maaran, എന്ന ചിത്രമാണ് . ഇന്ന് ധനുഷിന് പിറന്നാൾ . സിനിമാലോകം ഒന്നായി ആശംസകൾ

Dulquer Salmaan
Highlights

HAPPY BIRTHDAY DQ

ദുൽഖർ സൽമാൻ… ഇന്ന് മലയാളത്തിന്റെ സ്വന്തം ഡിക്യു -വിനു പിറന്നാൾ . സോഷ്യൽ മീഡിയ നിറയെ ആശംസകൾ കൊണ്ട് നിറഞ്ഞു. പ്രിയ സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് മറുപടി കമന്റ് നൽകിയും ഡിക്യു-വും എത്തി . പിറന്നാൾ