Radio Suno Garangao Celebrations

കുട്ടികൾക്കായി  ഗരംങ്കാവോ ആഘോഷമൊരുക്കി

ഒലീവ് സുനോ  റേഡിയോ  നെറ്റ്‌വർക്ക്

 

റമദാനിലെ  പതിനാലാംരാവില്‍ കുട്ടികള്‍ക്കായുള്ള വര്‍ണാഭമായ ആഘോഷമാണ്  ഗരംങ്കാവോ .

സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒരുമയുടേയും ആഘോഷ വേളയിൽ റേഡിയോ സുനോ 91.7 fm ഉം  റേഡിയോ  ഒലീവ്  106.3 എഫ്എം-ഉം  വിപുലമായ  ആഘോഷ പരിപാടികളാണ്  ഒരുക്കുന്നത് . ശ്രോതാക്കളുടെ  കുട്ടികൾക്ക്  ഗരംങ്കാവോ  ആഘോഷത്തിൽ  പങ്കെടുക്കാനുള്ള  അവസരം  ഒരുക്കിയിട്ടുണ്ട് . 3 മുതൽ  12 വയസ്സ്  വരെയുള്ള കുട്ടികൾക്ക് പരമ്പരാഗത  വേഷങ്ങൾ  അണിഞ്ഞു  പങ്കാളികൾ ആകുന്നതു . നിരവധി വിനോദ പരിപാടികളും , മത്സരങ്ങളും സംഘടിപ്പിക്കും . കുട്ടികൾക്കായി  സമ്മാന പൊതികളും ഒരുക്കിയിട്ടുണ്ട് .

 

m Radio Olive and Radio Suno Garangao

MORE FROM RADIO SUNO