May 19, 2019

Highlights

Radio Suno Garangao Celebrations

കുട്ടികൾക്കായി  ഗരംങ്കാവോ ആഘോഷമൊരുക്കി ഒലീവ് സുനോ  റേഡിയോ  നെറ്റ്‌വർക്ക്   റമദാനിലെ  പതിനാലാംരാവില്‍ കുട്ടികള്‍ക്കായുള്ള വര്‍ണാഭമായ ആഘോഷമാണ്  ഗരംങ്കാവോ . സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഒരുമയുടേയും ആഘോഷ വേളയിൽ റേഡിയോ സുനോ 91.7 fm ഉം