First K-Pop festival

FIRST K-POP FESTIVAL IN QATAR

FIRST K-POP FESTIVAL IN QATAR . ഖത്തറിലെ ആദ്യത്തെ കെ-പോപ്പ് ഫെസ്റ്റിവൽ ഏപ്രിലിൽ നടക്കും . ‘K.One Festa Qatar 2023’ എന്ന പേരിലാണ് ഫെസ്റ്റിവൽ അരങ്ങേറുക . ഒന്നിലധികം കലാകാരന്മാരെ കാണാനും കൊറിയൻ സംസ്കാരം മനസിലാക്കാ നുമുള്ള അവസരമായിരിക്കും ഇത് . The event is slated to happen on April 28-29, 2023 at Lusail Multipurpose Hall. Details about the tickets for the event will be announced in March.