PAW PATROL FESTIVAL

Paw Petrol show

PAW Patrol സ്പെഷ്യൽ ഷോ ഖത്തറിൽ വരുന്നു . മാർച്ച് മാസത്തിലാണ് ഇവന്റ് നടക്കുക . Qatar Tourism മാണ് ഷോ ഒരുക്കുന്നത് . unique interactive PUP-TACULAR event ആയിരിക്കും കുട്ടികൾക്കായി ഒരുങ്ങുന്നത് . March 2 – 18, 2023, with three sessions daily on weekdays at 3:15pm, 4:45pm and 6:15pm, with an extra fourth session at 1:15pm on Fridays and Saturdays. Tickets are priced at QR60 for adults and QR 90 for kids below 12 years. Further details about the festival can be found on the festival website. കൂടുതൽ വിവരങ്ങൾക്കായി https://www.pawpatrolfestival.com സന്ദർശിക്കാം .

MORE FROM RADIO SUNO