Eid Extravaganza at Tawar Mall: Creating Magical Moments with Olive Suno Radio Network

Eid Extravaganza at Tawar Mall: Creating Magical Moments with Olive Suno Radio Network

DADDY COOL EID CELEBARTIONS 2023 ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഒരുക്കിയ ഡാഡി കൂൾ ഈദ് ആഘോഷങ്ങൾ ശ്രദ്ധേയമായി . തവാർ മാളിൽ ആയിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത് . കുട്ടികൾ ആവേശത്തോടു കൂടിയാണ് ഓരോ ഗെയിമുകളും ഏറ്റെടുത്തത് . ഡാഡി കൂൾ കോണ്ടെസ്റ് വിജയികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി . ട്വിൻസിനായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് അവതരിപ്പിക്കുന്ന Twinkle Twinkle Super Star ഇവെന്റിന്റെ ലോഞ്ചും നടന്നു . റേഡിയോ സുനോ , റേഡിയോ ഒലീവ് അവതാരകരും ശ്രോതക്കൾക്കൊപ്പം സമയം ചിലവഴിച്ചു .

MORE FROM RADIO SUNO