Happy Father’s Day

DAD

HAPPY FATHER’S DAY . ജീവിതത്തിൽ തണലും താങ്ങായും നിൽക്കുന്ന ഓരോ അച്ഛന്മാരെയും സ്നേഹത്തോടെ ഹൃദയത്തോട് ചേർത്ത് നിർത്തുന്ന ദിവസം ഫാദേർസ് ഡേ .

അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ദേ ആഘോഷിച്ചത്.സൊനോറ സ്മാർട്ട് ഡോഡ് ആണ് ലോകത്തിന് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്.ആദ്യമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഫാദേഴ്സ് ഡേയ്ക്ക് 1913ലാണ് അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു.1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ഔദ്യോഗിക നടത്തുകയും ചെയ്തു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫാദേഴ്സ് ഡേ എന്ന ആശയം പ്രചരിച്ചു.

MORE FROM RADIO SUNO