DRISHYAM 2 – ORE PAKAL SONG

DRISHYAM 2

DRISHYAM 2 – ORE PAKAL SONG

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 സിനിമയുടെ പുതിയ ടീസറും ഒരേ പകൽ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോയും ഫെബ്രുവരി 19നാണ് ചിത്രം റിലീസ് . ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസിനെത്തുന്നത്.ഒരു കോടി ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്.ഐഎംഡിബി സിനിമാ വെബ്സൈറ്റിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് ദൃശ്യം 2.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരിന്റെ നിർമാണത്തിൽ ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മീന, അൻസിബ ഹസ്സൻ, എസ്തർ, ഗണേശ് കുമാർ, ആശ ശരത്, സിദ്ധിഖ്, മുരളി ഗോപി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കൊച്ചി, തൊടുപുഴ, കുടയത്തൂർ, വഴിത്തല എന്നിവടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.

Singer: Zonobia Safar Music: Anil Johnson Lyrics: Vinayak Sasikumar Mixed & Mastered by : Balu Thankachan , Assisted by Hariharan Backing Vocals: Sangeeta Srikant | Violin Solo:Francis Xavier P.D Additional Arrangements: Aby Salvin Thomas |. Vocal Editor: Nandhu Kartha Recorded & Produced @ Blacknoise Kochi Mixed & Mastered @ 20DB Sound Studios, Chennai Lyrical Video by Saina Talent Scout : Lyrica Stories Movie Credits Written & Directed by: Jeethu Joseph Produced by: Antony Perumbavoor Banner: Aashirvad Cinemas DOP: Satheesh Kurup

MORE FROM RADIO SUNO