DRISHYAM 2 : GEORGEKUTTY AND FAMILY

DRISHYAM 2 RADIO SUNO

DRISHYAM 2 : GEORGEKUTTY AND FAMILY

ജോര്ജുകുട്ടിയും കുടുംബവും വീണ്ടും വെള്ളത്തിരയിലേയ്ക്ക് എത്തുകയാണ് . ദൃശ്യം 2വിന്റെ ചിത്രീകരണത്തിനിടെയുള്ള മോഹൻലാലും മീനയും എസ്തെറും അൻസിബയും ഉൾപ്പെടുന്ന ‘കുടുംബചിത്രം’ അണിയറപ്രവർത്തകർ പുറത്തുവിട്ടു.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചിത്രീകരണം..

 

MORE FROM RADIO SUNO