CRISTIANO RONALDO’S WORLD CUP ENDS IN TEARS

Portugal legend Cristiano Ronaldo

CRISTIANO RONALDO’S WORLD CUP ENDS IN TEARS

ഫുട്ബോൾ ഭൂപടത്തിൽ അധികമൊന്നും ശ്രദ്ധിക്കാതിരുന്ന ഒരു രാജ്യത്തെ ലോക കിരീടം വരെ സ്വപ്നം കാണാൻ പഠിപ്പിച്ച പോരാളിയായിരുന്നു അയാൾ…..

കേരളത്തിലടക്കം പോർച്ചുഗൽ എന്ന രാജ്യത്തിൻറെ പതാക പാറി പറക്കുന്നുവെങ്കിൽ അതിന് കാരണം ആ കാലുകളായിരുന്നു…

റൊണാൾഡോ ബെഞ്ചിൽ ഇരുന്നപ്പോൾ ഞങ്ങളുടെ ശ്രദ്ധ കളത്തിൽ ആയിരുന്നില്ല ആ ബെഞ്ചിൽ വിഷമത്തോടെ ഇരുന്ന നിങ്ങളിൽ ആയിരുന്നു….

ടിവിയിൽ മത്സരം കണ്ട കുട്ടികൾ റോണോ ഇറങ്ങുന്നില്ലല്ലോ എന്ന സങ്കടത്തിൽ ആ വരവിനായി കാത്തിരുന്നു ….

ഖത്തർ ലോകകപ്പ് അറിയപ്പെടുക നിങ്ങളുടെ പേരിൽ കൂടിയായിരിക്കും

പ്രിയപ്പെട്ട ക്രിസ്ത്യാനോ നിങ്ങളുടെ ആ കണ്ണീർ ലോകം മറക്കില്ല . ഇതിഹാസങ്ങളെ ലോകം ഒരിക്കലും മറക്കില്ല

MORE FROM RADIO SUNO