CRISTIANO RONALDO SETS ALL TIME SCORING RECORD WITH HAT-TRICK

Chirstiano Ronaldo

പ്രൊഫഷണൽ ഫുട്ബോളിൽ ഏറ്റവുമധികം ഗോൾനേട്ടം എന്ന റെക്കോർഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.റൊണാൾഡായുടെ ഗോൾ സമ്പാദ്യം ഇപ്പോൾ 807 ഗോളുകളാണ്. ടോട്ടൻഹാമിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് റോണോ പുതിയ നേട്ടത്തിലെത്തിയത്. ക്രിസ്റ്റ്യാനോയുടെ മികവില്‍ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി.പോർച്ചുഗൽ സീനിയർ ടീമിന് വേണ്ടി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ, രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകള്‍ സ്വന്തമാക്കിയ താരം കൂടിയാണ്. 184 മത്സരങ്ങളിൽ നിന്ന് 115 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്

Cristiano Ronaldo Facebook Post – Tremendously happy with my first hat-trick since I came back to Old Trafford! Nothing beats the feeling of being back on the pitch and help the team with goals and effort. We’ve proven once again that we can beat any team in any given day, as long as we work hard and stand together as one. There are no limits for Man. United! No matter what! Let’s go, Devils!

RELATED : PELE – MAGICIAN OF FOOTBALL

MORE FROM RADIO SUNO