Celebrity RJ – Raj Kalesh

Celebrity RJ – Raj Kalesh

Radio Suno 91.7 FM ൽ Celebrity RJ ആയി എത്തുന്നു Raj Kalesh. ഒരു പ്രമുഖ ടീവി അവതാരകനായ കലേഷ് ഖത്തറിൽ. ആദ്യമായിട്ടാണ് കലേഷ് RJ ആയി എത്തുന്നത്. ഖത്തർ കറങ്ങാനും ഖത്തർ ഭക്ഷണത്തെ രുചിച്ചറിയാനും എത്തിയ കലേഷിന്റെ വിശേഷങ്ങൾ കേൾക്കാം!!

 

MORE FROM RADIO SUNO