March 24, 2018

Video stories

Shahabaz Aman ഗസൽ രാവ്

Shahabaz Aman ഗസൽ രാവ് Desert Lights, an evening with Shahabaz Aman, ഗസൽ ഗാനങ്ങളെ നമ്മുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കാരണമായ ആ മധുര സ്വരം ഇതാ ഖത്തറിലേക്ക് എത്തുന്നു. ഷഹബാസ് അമൻ

Highlights

Celebrity RJ – Raj Kalesh

Celebrity RJ – Raj Kalesh Radio Suno 91.7 FM ൽ Celebrity RJ ആയി എത്തുന്നു Raj Kalesh. ഒരു പ്രമുഖ ടീവി അവതാരകനായ കലേഷ് ഖത്തറിൽ. ആദ്യമായിട്ടാണ് കലേഷ് RJ ആയി എത്തുന്നത്. ഖത്തർ കറങ്ങാനും ഖത്തർ ഭക്ഷണത്തെ രുചിച്ചറിയാനും എത്തിയ കലേഷിന്റെ വിശേഷങ്ങൾ

Video stories

ലോക ജലദിനം

ലോക ജലദിനം ഖത്തർ മരുഭൂമിയിലെ നീരുറവ തേടി ഇതാ ഒരു യാത്ര. വെള്ളം അതമൂല്യമാണ്, ജലമാണ് ഒരു മനുഷ്യന്റെ ജീവൻ കാത്തുസൂക്ഷിക്കുന്നത്. ഈ ലോക ജല ദിനത്തിൽ ഖത്തറിലേ നീരുറവ തേടിയിറങ്ങുന്നു റേഡിയോ സുനോ ടീം. https://www.youtube.com/watch?v=DdjPJ7WYML4

Highlights

Qatar International Agricultural Exhibition

Qatar International Agricultural Exhibition 2018 ഖത്തർ എല്ലാ മേഘലയിലും സ്വയം പര്യാപ്‌ത നേടിക്കൊണ്ടിരിക്കുകയാണ്. കൃഷിയിലും ഖത്തർ സ്വന്തം പേരുയർത്തി കാട്ടുകയാണ്. മൃഗസംരക്ഷ പരിപാലനത്തിലും ഖത്തർ മുന്നിൽ തന്നെ. ഖത്തറിന്റെ ഈ വളർച്ചയിൽ നമ്മുക്കും

Video stories

റോബോട്ടിന്റെ സുരക്ഷയിൽ ഖത്തർ

റോബോട്ടിന്റെ സുരക്ഷയിൽ ഖത്തർ റോബോട്ടെന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ ആശ്ചര്യം ഉണർത്തുന്ന ഒരു കൗതുകവസ്തുവാണ്. പറയുന്നതെല്ലാം ചെയ്യുന്ന ഒരു യാന്ത്രിക മനുഷ്യൻ. ഇപ്പോൾ ഇതാ ഖത്തർ എന്ന രാജ്യ സംരക്ഷണത്തിനും വരുന്നൂ റോബോട്ട്. https://www.youtube.com/watch?v=-Yyxol3IaWM

Highlights

ഖത്തർ ട്രാഫിക് വാരാചരണം – 2018

ഖത്തർ ട്രാഫിക് വാരാചരണം – 2018 സുരക്ഷിതരായി ഇരിക്കേണ്ടതെന്നും നമ്മുടെ ആവശ്യമാണ്. വാഹന അപകടങ്ങൾ ഒഴിവാക്കാനായി ഖത്തർ ഒരുക്കുന്നു  ട്രാഫിക് വാരാചരണം. വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും നിയമവാളികളും നിങ്ങൾക്ക് പറഞ്ഞുതരുന്നു ഖത്തർ. https://www.youtube.com/watch?v=Zbwden6udXo

Highlights

Radio Suno Team at Turkey!

Fly with RJs   Turkey – an unforgettable expedition. Olive Suno Radio network in association with ITL World and Turkish Airlines brought together our enchanting