ആഘോഷിക്കൂ ഈ സിനിമാക്കാലം റേഡിയോ സുനോയ്‌ക്കൊപ്പം .
കോവിഡിന് ശേഷം ഖത്തറിലേക്കെത്തുന്ന അഞ്ച് സിനിമകളാണ് റേഡിയോസുനോയ്‌ക്കൊപ്പം ശ്രോതാക്കൾ ആഘോഷിക്കാനായി ഒരുങ്ങുന്നത്.ഓൺ എയറിലൂടെയും , ഓൺ ലൈനിലൂടെയും നടത്തുന്ന സ്പെഷ്യൽ കോണ്ടസ്റ്റുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന ശ്രോതാക്കൾക്ക് ആർ.ജേസിനൊപ്പം സ്പെഷ്യൽ സ്ക്രീനിംഗ് വഴി സിനിമ കാണാം .
കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന മോഹൻകുമാർ ഫാൻസ്
സൂപ്പർ സ്റ്റാർ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ഒൺ
ടോവിനോ തോമസ് നായകനായെത്തുന്ന കള
സണ്ണി വെയ്ൻ നായകനായെത്തുന്ന അനുഗ്രഹീതൻ ആൻ്റണി
കുഞ്ചാക്കോ ബോബനും ,ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന നായാട്ട്
എന്നീ ചിത്രങ്ങളാണ് റേഡിയോ സുനോയ്‌ക്കൊപ്പം ശ്രോതാക്കളും ആഘോഷമാക്കാൻ ഒരുങ്ങുന്നത്.