March 15, 2021

Highlights

CELEBRATE THIS MOVIE SEASON WITH RADIO SUNO

ആഘോഷിക്കൂ ഈ സിനിമാക്കാലം റേഡിയോ സുനോയ്‌ക്കൊപ്പം . കോവിഡിന് ശേഷം ഖത്തറിലേക്കെത്തുന്ന അഞ്ച് സിനിമകളാണ് റേഡിയോസുനോയ്‌ക്കൊപ്പം ശ്രോതാക്കൾ ആഘോഷിക്കാനായി ഒരുങ്ങുന്നത്.ഓൺ എയറിലൂടെയും , ഓൺ ലൈനിലൂടെയും നടത്തുന്ന സ്പെഷ്യൽ കോണ്ടസ്റ്റുകൾ വഴി തിരഞ്ഞെടുക്കപ്പെടുന്ന ശ്രോതാക്കൾക്ക്