FANTASTIC FOUR YEARS

നാലാം വാർഷികാഘോഷങ്ങൾ

റേഡിയോ സുനോ 91.7 എഫ്.എം നാലാം വാർഷികാഘോഷങ്ങൾ റേഡിയോ സുനോ ഓഫീസിൽ നടന്നു. ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു . സ്പെഷ്യൽ ലൈവിലൂടെയാണ് ആഘോഷ പരിപാടികൾ ശ്രോതാക്കളിലേയ്ക്ക് എത്തിച്ചത് . ഫ്ലൈ വിത്ത് ആർജെ വിജയികൾ , RCL ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല നവംബർ 11 മുതൽ 14 വരെ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീം ഫ്ലൈ വിത്ത് ആർജെയുടെ ഭാഗമായി ദുബായിൽ എത്തും .സുനോ ഫോർ യു എന്ന ടാഗ് ലൈനിൽ ആയിരുന്നു മത്സരങ്ങൾ. ഒരുക്കിയത് . ഏവൻസ് ട്രാവൽസും , മീഡിയ പ്ലസുമാണ് ഫ്ലൈ വിത്ത് ആർജെയുടെ പ്രധാന പ്രായോജകർ .

നാലാം വാർഷികാഘോഷങ്ങൾ
Radio Suno fourth Anniversary Celebrations

RELATED : RADIO SUNO LANKA 2nd ANNIVERSARY CELEBRATION

MORE FROM RADIO SUNO