November 7, 2021

നാലാം വാർഷികാഘോഷങ്ങൾ

FANTASTIC FOUR YEARS

റേഡിയോ സുനോ 91.7 എഫ്.എം നാലാം വാർഷികാഘോഷങ്ങൾ റേഡിയോ സുനോ ഓഫീസിൽ നടന്നു. ഡയറക്ടർമാരായ അമീർ അലി , കൃഷ്ണകുമാർ എന്നിവർ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു . സ്പെഷ്യൽ ലൈവിലൂടെയാണ് ആഘോഷ പരിപാടികൾ ശ്രോതാക്കളിലേയ്ക്ക് എത്തിച്ചത് . ഫ്ലൈ വിത്ത് ആർജെ വിജയികൾ , RCL ടീം അംഗങ്ങൾ എന്നിവരും പങ്കെടുത്തു. ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല നവംബർ 11 മുതൽ 14 വരെ ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ടീം ഫ്ലൈ വിത്ത് ആർജെയുടെ ഭാഗമായി ദുബായിൽ എത്തും […]

FANTASTIC FOUR YEARS Read More »

ഹൃദയം

A GLIMPSE OF HRIDAYAM

15 ഗാനങ്ങളുമായി ഹൃദയങ്ങൾ കീഴടക്കാൻ ഹൃദയം ജനുവരി 21–ന് തിയറ്ററുകളിലെത്തും.വിനീത് ശ്രീനിവാസനന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് . പ്രണവ് മോഹന്‍ലാല്‍, ദര്‍ശ രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു . നേരത്തെ റിലീസ് ചെയ്ത ‘ദര്‍ശനാ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു . മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്‍ദുള്‍ വഹാബ് ആണ്. RELATED: ONAKKA MUNTHIRI SONG

A GLIMPSE OF HRIDAYAM Read More »