BALLON D’OR 2022 – KARIM BENZEMA WIN BALLON D’OR 2022

Karim Benzema Ballon d'Or 2022

BALLON D’OR 2022 – KARIM BENZEMA WIN BALLON D’OR 2022 .മികച്ച ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്കാരം ഫ്രഞ്ച് സ്ട്രൈക്കര്‍ കരിം ബെന്‍സേമ സ്വന്തമാക്കി . ബലോന്‍ ദ് ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് അദ്ദേഹം.അഞ്ചുസീസണുകളിലായി ഇതുവരെ 136 ഗോളുകള്‍ നേടിയിട്ടുണ്ട്. സ്വപ്ന നേട്ടം എന്നാണ് പുരസ്കാരം നേടി ബെൻസേമ പ്രതികരിച്ചത് . മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ബാര്‍സിലോനയുടെ അലക്സിയ പുട്ടിയാസ് സ്വന്തമാക്കി.. യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാര്‍സലോനയുടെ ഗാവി.മികച്ച ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം റയല്‍ മാഡ്രിഡിന്‍റെ തിബോ കുര്‍റ്റോ,. മികച്ച സ്ട്രൈക്കര്‍ ബാര്‍സിലോനയുടെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി . ഫ്രഞ്ച് മാസികയായ ഫ്രാന്‍സ് ഫുട്ബോള്‍ നല്‍കുന്നതാണ് പുരസ്കാരങ്ങള്‍.സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സാദിയോ മാനെ നേടി .

2022 bayern munichs sadio mane 768828218 1

MORE FROM RADIO SUNO