FIFA WORLDCUP FIRST OFFICIAL SONG

World Cup Qatar 2022

FIFA WORLDCUP FIRST OFFICIAL SONG – ലോകകപ്പിന്റെ ഒഫീഷ്യൽ ഗാനങ്ങളുടെ ചരിത്രം എന്നായിരിക്കും ആരംഭിച്ചിട്ടുണ്ടാവുക . ആ ചരിത്രം ആരംഭിക്കുന്നത് 1962ൽ ചിലിയിലാണ് . സ്പാനിഷ് ഭാഷയിലായിരുന്നു ആദ്യ ഗാനം . The World cup Rock എന്നായിരുന്നു ആ ഗാനം . ഇതാണ് ആദ്യ ലോകകപ്പ് Anthem ആയി അറിയപ്പെടുന്നത് .

FIFA WORLDCUP FIRST OFFICIAL SONG – ഖത്തർ ലോകകപ്പിന്റെ ഒഫീഷ്യൽ സോങ് – Hayya Hayya (Better Together) എന്ന പേരിലാണ് പാട്ട് എത്തിയിരിക്കുന്നത് . Trinidad Cardona, Davido and Aisha എന്നിവർ ചേർന്ന് Soundtrack എന്നിവർ ചേർന്നാണ് ആലാപനം .“By bringing together voices from the Americas, Africa and the Middle East, this song symbolises how music – and football – can unite the world,” said FIFA Chief Commercial Officer Kay Madati. “As part of FIFA’s revamped music strategy, the multi-song soundtrack will bring passionate fans closer to the spirit of the FIFA World Cup like never before.”official video – https://www.youtube.com/watch?v=vyDjFVZgJoo

1966 ലോകകപ്പ് – Where in this World are We Going
1970 ലോകകപ്പ് – “Fútbol México 70”
1974 ലോകകപ്പ് – Futbol
1978 ലോകകപ്പ് – El Mundial”
1982 ലോകകപ്പ് – “Mundial ’82”
1986 ലോകകപ്പ് – “El mundo unido por un balón”
1990 ലോകകപ്പ് – To Be Number One
1994 ലോകകപ്പ് – Gloryland
1998 ലോകകപ്പ് – The Cup of Life
2002 ലോകകപ്പ് – “Let’s Get Together Now”
2006 ലോകകപ്പ് – The Time of Our Lives
2010 ലോകകപ്പ് – “Wavin’ Flag”
2014 ലോകകപ്പ് – Live It Up
2018 ലോകകപ്പ് – “VOLT-AGE”
2022 ലോകകപ്പ് – Hayya Hayya (Better Together)

MORE FROM RADIO SUNO