Ashghal Announces Public Auction for Cabins and Artificial Grass from FIFA World Cup 2022
Ashghal Announces Public Auction for Cabins and Artificial Grass from FIFA World Cup 2022 ഫിഫ ലോകകപ്പ് ഖത്തർ 2022 നായി ഉപയോഗിച്ച കാബിനുകളുടെയും കൃത്രിമ പുല്ലുകളുടെയും പൊതു ലേലം പ്രഖ്യാപിച്ചു . ഡിസംബർ 8നാണ് ലേലം. പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഘാൽ ആണ് ലേലം പ്രഖ്യാപിച്ചത്.ഫർണിഷ് ചെയ്ത 105 കാബിനുകളും വലിയ അളവിൽ കൃത്രിമ പുല്ലുകളുമാണ് വിൽപനയ്ക്ക് വെയ്ക്കുന്നത്. Auction Location and Timings The auction will take place in […]