ANDROID KUNJAPPAN 5.25 SURAJ VENJARAMOOD MAKEOVER

Suraj Venjaramood Radio Suno

MOONSHOT ENTERTAIMENTS ANDROID KUNJAPPAN 5.25 SURAJ VENJARAMOOD MAKEOVER

അമ്പരപ്പിക്കുന്ന രൂപ മാറ്റവുമായി സുരാജ് വെഞ്ഞാറമൂട്

മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിള നിർമിച്ച് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25ൽ വ്യത്യസ്തമായ രൂപ മാറ്റവുമായാണ് സുരാജ് വെഞ്ഞാറമൂട് എത്തുന്നത് . ആ കഥാപ്രാത്രത്തോടുള്ള സുരാജിന്റെ അർപ്പണത്തിനു സോഷ്യൽ മീഡിയ നിറയെ കയ്യടികൾ ആണ് . മേക്കപ്പ് ആർട്ടിസ്റ്റ് റോണെക്സ് സേവിയർ ആണ് ഈ രൂപമാറ്റത്തിനു പിന്നിൽ.ആൻഡ്രോയിഡ് കുഞ്ഞപ്പൻ റിലീസ് നവംബറിൽ ആണ് . ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലർ എത്തിയതോടെ പ്രേക്ഷകർ വലിയ പ്രതീക്ഷയിൽ തന്നെയാണ് . റേഡിയോ സുനോയാണ് ചിത്രത്തിന്റെ ഓവർസീസ് റേഡിയോ പാർട്ണർ .

MORE FROM RADIO SUNO