ICON PLAYER – ALPHONSO DAVIS ഈ ഫുട്ബോള്‍ ലോകകപ്പിലെ ആദ്യ അതിവേഗ ഗോൾ ആരുടെ പേരിലാണ് കഴിഞ്ഞ ലോകകപ്പിൽ അതിവേഗ ഗോൾ വഴങ്ങിയ ടീം ക്രൊയേഷ്യയാണ് . ഈ ലോകകപ്പിലും ആ പതിവ് തെറ്റിയില്ല . ക്രൊയേഷ്യക്കെതിരെ കാനഡയുടെ അൽഫോൻസോ ഡേവീസ് നേടിയ ഗോൾ . ലോകകപ്പ് ചരിത്രത്തില്‍ കാനഡയുടെ ആദ്യ ഗോള്‍ കൂടിയാണ് ഡേവീസ് പേരിലാക്കിയത്. അൽഫോൻസോ ഡേവീസ് 68-ാം സെക്കന്‍ഡില്‍ വല കുലുക്കി. അൽഫോൻസോ ഡേവീസ് റെക്കോര്‍ഡ് ഗോള്‍ നേടിയെങ്കിലും രണ്ടാം തോൽവിയോടെ കാനഡ ഫുട്ബോള്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.2016ൽ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ യുവതാരമായി ആയിരുന്നു അരങ്ങേറ്റം. കാനഡ പുറത്തായെങ്കിലും അൽഫോൻസോ ഡേവീസ് എന്ന ഈ പേര് ഖത്തർ ലോകകപ്പിന്റെ ചരിത്രത്തിൽ എഴുതപെട്ട് കഴിഞ്ഞു .