WHO IS Hervé Renard Hervé Renard France-born coach – സൗദി ലുസൈൽ സ്റ്റേഡിയത്തിന്റെ ഹൃദയം കവർന്നപ്പോൾ , ആ ഹൃദയ താളം നിയന്ത്രിച്ചത് Hervé Renard ആയിരുന്നു , സൗദിയുടെ കോച്ച് . ‘We have made history’ എന്നാണ് മത്സര ശേഷം ഹെർവ് സന്തോഷം പങ്കുവെച്ചത് . Tactical genius എന്നാണ് Hervé Renard അറിയപ്പെടുന്നത് . First coach to win two AFCON titles with two different teams , Took Morocco to first World Cup in 20 years in 2018 , Beat 2022 World Cup favorites Argentina with Saudi Arabia.ആദ്യമായല്ല ഫ്രഞ്ചുകാരനായ ഹെർവേ അത്ഭുതം കാട്ടുന്നത് 2012ൽ സാമ്പിയെയും 2015ൽ ഐവറി കോസ്റ്റിനേയും ചാമ്പ്യനമാരാക്കിയത് ഇതേ റെനാർഡ് തന്നെയാണ്.20 വർഷത്തിന് ശേഷം മൊറോക്ക ലോകകപ്പിലേക്ക് യോഗ്യത നേടിയതും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു . “I saw a country full of young, talented players. We achieved our first target, let us work together for the rest,” coach Renard had said ahead of the match .Qatar’s No1 Malayalam Radio Station Radio suno 91.7 FM . Kettu Kettu Koottu koodam .