THANNERMATHAN DINAGAL TRAILER

തണ്ണീർ മത്തൻ ദിനങ്ങൾ ട്രെയിലര്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സിലെ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങൾ . ജീവിതത്തില്‍ മൂന്നു പ്രശ്‌നങ്ങളുള്ള ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. ഒന്നാമത്തെ പ്രശ്‌നം വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന അദ്ധ്യാപക കഥാപാത്രം തന്നെയാണ് .

ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയിൽ സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിനും സംഗീതം ഒരുക്കുന്നത്.

 

MORE FROM RADIO SUNO