June 27, 2019

Highlights

THANNERMATHAN DINAGAL TRAILER

തണ്ണീർ മത്തൻ ദിനങ്ങൾ ട്രെയിലര്‍ വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സിലെ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങൾ . ജീവിതത്തില്‍ മൂന്നു പ്രശ്‌നങ്ങളുള്ള ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.