45 YEARS OF RAJIANISM

RADIO SUNO

ആരാധകർക്ക് നന്ദി പറഞ്ഞു സൂപ്പർ സ്റ്റാർ രജനികാന്ത്.ട്വീറ്റിലൂടെ അദ്ദേഹം സംവദിച്ചത്….

“സിനിമയിൽ നാല്പത്തിയഞ്ചു വർഷം പൂർത്തിയാക്കുന്ന ഇന്ന് എന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.ഒപ്പം എനിക്ക് ഇത്രയും നാൾ ആയുസ്സ് തന്ന ഈശ്വരനോടും. നിങ്ങൾക്കു വേണ്ടി അല്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല” എന്നാണ് അദ്ദേഹം കുറിച്ചത് . (என்னுடைய திரையுலகப் பயணத்தின் நாற்பத்தைந்து ஆண்டுகள் நிறைவு பெறும் இந்நாளில், என்னை வாழ்த்திய நல் இதயங்களுக்கும், என்னை வாழ வைக்கும் தெய்வங்களான ரசிகப் பெருமக்களுக்கும், என்னுடைய இதயம் கனிந்த நன்றி. 🙏🏻#நீங்கள்_இல்லாமல்_நான்_இல்லை )

മലയാളത്തിന്റെ സ്വന്തം മോഹൻലാലും ആശംസകൾ നേർന്നു
5 Decades! 45 Years! An Identity, An Icon of Indian Cinema

Extremely Happy to release our beloved Superstar #Rajinikanth’s #45YearsOfRajinismCDP

@Rajinikanth Sir’s contribution towards Indian Cinema Is Magical & Monumental..Congrats Sir!

MORE FROM RADIO SUNO