August 11, 2020

RADIO SUNO
Highlights

45 YEARS OF RAJIANISM

ആരാധകർക്ക് നന്ദി പറഞ്ഞു സൂപ്പർ സ്റ്റാർ രജനികാന്ത്.ട്വീറ്റിലൂടെ അദ്ദേഹം സംവദിച്ചത്…. “സിനിമയിൽ നാല്പത്തിയഞ്ചു വർഷം പൂർത്തിയാക്കുന്ന ഇന്ന് എന്നെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു.ഒപ്പം എനിക്ക് ഇത്രയും നാൾ ആയുസ്സ്