A TRIBUTE TO YUVARAJ SINGH

തകർപ്പൻ ഇന്നിങ്ങ്സുകളിലൂടെ ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച ക്രിക്കറ്റ് ഇതിഹാസം Yuvraj Singhവിരമിച്ചു .

2007 ലെ T20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിൽ 6 സിക്സും പായിച്ചത് ഗ്രൗണ്ടിന് പുറത്തേക്ക് ആയിരുന്നില്ല ആരാധക ഹൃദയത്തിലേയ്ക്ക് ആയിരുന്നു . അസാധാരണ പോരാട്ടത്തിന്റെയും ചെറുത്തു നില്പിൻറെയും കഥയാണ് യുവി നമുക്ക് പറഞ്ഞു തരുന്നത് .മുപ്പത്തിഅഞ്ചാം വയസിൽ ക്രിക്കറ്റിലേക്കു അദ്ദേഹം തിരിച്ചു എത്തിയത് കാൻസർ എന്ന രോഗത്തെ ബൗണ്ടറിയിൽ ഇരുത്തി ആയിരുന്നു .

ജീവിതത്തിലും ക്രീസിലും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നുവന്ന ആരാധകരുടെ യുവിക്ക് റേഡിയോ സുനോ സമർപ്പിക്കുന്ന Tribute Video .

https://www.youtube.com/watch?v=54dvrUAHjzA

 

MORE FROM RADIO SUNO