June 11, 2019

Highlights

A TRIBUTE TO YUVARAJ SINGH

തകർപ്പൻ ഇന്നിങ്ങ്സുകളിലൂടെ ഭാരതത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച ക്രിക്കറ്റ് ഇതിഹാസം Yuvraj Singhവിരമിച്ചു . 2007 ലെ T20 ക്രിക്കറ്റ് ലോകകപ്പിൽ ഒരോവറിൽ 6 സിക്സും പായിച്ചത് ഗ്രൗണ്ടിന് പുറത്തേക്ക് ആയിരുന്നില്ല ആരാധക ഹൃദയത്തിലേയ്ക്ക് ആയിരുന്നു .