WOQOD LAUNCHES NEW MOBILE APPLICATION 

Woqod

Woqod (Qatar Fuel Company) മികച്ച സേവനം പ്രദാനം ചെയ്ത് പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. വാഹന പരിശോധനക്കുള്ള ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ, റിപ്പോർട്ട് സ്വന്തമാക്കൽ തുടങ്ങി നിരവധി സേവനങ്ങളോടെയാണ് ആപ്ലിക്കേഷൻ . അടുത്തുള്ള വുഖൂദ്പെട്രോൾ സ്റ്റേഷൻ തിരിച്ചറിയൽ, കാർ സർവിസ് സെന്‍റർ, ഷഫാഫ് ഗ്യാസ് സിലണ്ടർ സൈറ്റ് എന്നിവ കണ്ടെത്തൽ, വുഖൂദ് പ്രമോഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങി ആവശ്യമായ എല്ലാകാര്യങ്ങളും പുതിയ ആപ്ലിക്കേഷൻ വഴി ഉപഭോക്താവിന് ഈസിയായി ലഭ്യമാകും

Woqod new mobile application – special section that allows customers to direct their feedback and observations and get a response to them with ease. The new app is now available for download on Google Play or the Apple Store.

RELATED : FUEL PRICE AUGUST 2021

MORE FROM RADIO SUNO