March 29, 2022

Woqod
Highlights

WOQOD LAUNCHES NEW MOBILE APPLICATION 

Woqod (Qatar Fuel Company) മികച്ച സേവനം പ്രദാനം ചെയ്ത് പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. വാഹന പരിശോധനക്കുള്ള ഫാഹിസ് ബുക്കിങ്, ഫീസ് അടക്കൽ, റിപ്പോർട്ട് സ്വന്തമാക്കൽ തുടങ്ങി നിരവധി സേവനങ്ങളോടെയാണ് ആപ്ലിക്കേഷൻ .