Water is life, water is food… Leave no one behind

World Food Day 2023

Water is life, water is food. Leave no one behind .

ഏറ്റവും രുചിയുള്ള ഭക്ഷണം ? വിശപ്പ്

ഇന്ന് ലോക ഭക്ഷ്യ ദിനം . ഇഷ്ടത്തോടെ കഴിക്കാം പക്ഷേ പാഴാക്കാതെയിരിക്കാം എന്ന് ലോകത്തെ ഓർമ്മപ്പെടുത്തുന്ന ദിനം . 1945 ഒക്ടോബര്‍ 16ന്​ ഐക്യരാഷ്​ട്രസഭയുടെ നേതൃത്വത്തില്‍ ‘എല്ലാവര്‍ക്കും ഭക്ഷണം’ എന്ന ആപ്തവാക്യത്തോടെ ഭക്ഷ്യ കാര്‍ഷിക സംഘടന സ്ഥാപിതമായി.അതിന്റെ സ്മരണക്കും, ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16 ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു.ഈ വർഷത്തെ തീം Water is life, water is food. Leave no one behind എന്നതാണ് .

MORE FROM RADIO SUNO