WORLD FOOD DAY 2019

World Food Day Radio Suno
WORLD FOOD DAY  2019
ഇന്ന്  ലോക ഭക്ഷ്യ ദിനം 
ഭക്ഷണം  പാഴാക്കരുത്  എന്ന  സന്ദേശവുമായാണ്  ഓരോ  ലോക ഭക്ഷ്യ ദിനവും  എത്തുന്നത് . ഓരോ  വർഷവും  ഓരോ  തീമിലാണ്  ഈ ദിനം  ആഘോഷിക്കുന്നത് . ഈ  വർഷത്തെ  തീം  ഹെല്ത്തി  ഡയറ്റ്  എന്നതാണ് . 2030- ഓടെ ലോകത്തെ പട്ടിണിയിൽ നിന്നും മുക്തമാക്കുക എന്നതാണ് Food and Agriculture Organisation of the United Nations – ലക്ഷ്യമിടുന്നത് . ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതൽ എല്ലാവർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനം(World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.

ഭക്ഷണം ആരോഗ്യകരമാക്കാം
ഭക്ഷണം  പാഴാക്കാതെ 

MORE FROM RADIO SUNO