ഇസ്താൻബൂളിൽ വിഷു ആഘോഷിക്കാനൊരുങ്ങി ഖത്തർ മലയാളികൾ .
റേഡിയോ സുനോ 91 .7 എഫ് എമ്മും അൽമർവാ ടൂർസ് ആൻഡ് ട്രാവൽസും തുർക്കിഷ് എയർലൈൻസ്സും ചേർന്നാണ് VISH’U’ A HAPPY JOURNEY എന്ന പേരിൽ ഖത്തറിൽ നിന്ന് ആദ്യമായി ഒരു ഡെസ്റ്റിനേഷൻ വിഷു ഒരുക്കുന്നത് .
അൽമർവാ ട്രാവൽസ് ഇസ്താൻബൂളിലേയ്ക്ക് ഒരുക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന സ്പെഷ്യൽ പാക്കേജ് സ്വന്തമാക്കുന്നവർക്ക് റേഡിയോ സുനോയുടെ ഈ യാത്രയിൽ ഭാഗമാകാം .റേഡിയോ സുനോ ആർ ജെസിനൊപ്പം പ്രശസ്ത താരവും നവദമ്പതികളുമായ ഭാമയും അരുണും ഈ യാത്രയിൽ ഒപ്പംചേരും .
വിഷു കണി ഒരുക്കിയും ,വിഷു കൈനീട്ടം നൽകിയും വിഷുസദ്യ ഒരുക്കിയും നാട്ടിലെ ആഘോഷങ്ങളുടെ പ്രതീതിയായിരിക്കും ഇസ്താൻബൂളിലെ ആഘോഷങ്ങൾക്കും .ആഘോഷം എന്നതിനപ്പുറം രണ്ട് സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെ പങ്ക് വെയ്ക്കൽ കൂടിയാകും VISH’U’ A HAPPY JOURNEY.
സിംഗിൾ ,കപ്പിൾ ,ഗ്രൂപ്പ് അങ്ങനെ നിരവധി പാക്കേജുകളാണ് അൽമർവാ ടൂർസ് ആൻഡ് ട്രാവൽസ് ഇതിനായി ഒരുക്കുന്നത് .
ഭാമയോടൊപ്പം തുർക്കിയിൽ വിഷു ആഘോഷിക്കാൻ റേഡിയോ സുനോ ടീം റെഡിയായി കഴിഞ്ഞു
ഒപ്പം നിങ്ങളും റെഡിയല്ലേ ??
നമ്മളോടൊപ്പം തുർക്കിയിൽ വിഷു ആഘോഷിക്കാൻ എത്തുന്ന ആ താരം ഇതാണ്..!!
കൂടുതൽ വിവരങ്ങൾക്ക് :66158080
ഇത്തവണ വിഷു ഇസ്‌താംബൂളിലായാലോ!!
തകർപ്പൻ പ്രഖ്യാപനവുമായി Turkish Airlines ഉം Almarwa Travel & Tours – Qatar ഉം
ഒപ്പം റേഡിയോ സുനോയും..