VIJAY SETHUPATHIS TUGHLAQ DURBAR FIRST LOOK OUT
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം Tughlaq Dubar-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . ഒരു നാണയത്തിന്റെ ഇരു വശങ്ങളിലും വിജയ് സേതുപതി നില്ക്കുന്ന ചിത്രമാണ് പോസ്റ്ററിൽ . സിനിമയുടെ പേര് എഴുതിയിരിക്കുന്നതു നാണയത്തിലാണ് . വിജയ് സേതുപതി പോസ്റ്റ് ചെയ്തത് ഇങ്ങനെ ആയിരുന്നു “Here it is #TughlaqDurbar first look #TughlaqDurbarFirstLook @7_screenstudio @delhiprasad_deenadayal @rparthiepan @aditiraohydari @manjimamohan @thinkmusicofficial”.വിജയ് സേതുപതിയുടെ ഓരോ ചിത്രങ്ങളും മലയാളികളും ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത് .