Congratulations to “THE WORLD CHAMPION” Pv sindhu

PV Sindhu Radio Suno

അന്തിമ പോരാട്ടത്തിലെ പരാജയങ്ങളുടെ പഴങ്കഥകളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു ഭാരതത്തിന്റെ അഭിമാനമായ സിന്ധു.
പി. വി. സിന്ധുവിന് വിജയാശംസകൾ നേരുന്നു റേഡിയോ സുനോ 91.7 FM

MORE FROM RADIO SUNO