VELLARIKKAPATTANAM FIRST LOOK POSTER

Vellarikkappattanam

VELLARIKKAPPATTANAM FIRST LOOK POSTER

മഞ്ജു വാര്യരും സൗബിൻ സാഹീറും ഒന്നിക്കുന്ന വെള്ളരിക്കാപ്പട്ടണം അണിയറയിൽ ഒരുങ്ങുന്നു . സംവിധാനം മഹേഷ് വെട്ടിയാറാണ്‌ . ഫുൾ ഓൺ സ്റ്റുഡിയോസ് ആണ് നിർമ്മാണം . മഞ്ജുവും സൗബിനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത് . ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്.

മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ചും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചിരുന്നു ” Very happy to share the first look poster of my next ! Can’t wait to join this super fun team with dearest @soubinshahir !!! “

MORE FROM RADIO SUNO