മുൻ പ്രധാന മന്ത്രി വാജ്‌പേയി വിടപറഞ്ഞു !

മുൻ മുഖ്യമന്ത്രി അടൽ ബിഹാരി വാജ്പേയി മരണമടഞ്ഞു!

 

atal bihari vajpayee

1924 – ൽ ഡിസംബർ 25 -ആം തീയതി ജനനം. മൂന്ന് തവണ ഇന്ത്യൻ പ്രധാന മന്ത്രി സേവനം അനുഷ്ടിച്ചു. ആദ്യമായി 1996  – ൽ 13 ദിവസവും 1998 മുതൽ 1999 വരെ പതിനൊന്ന് മാസക്കാലവും തുടർന്ന് 1999 മുതൽ 2014 വരെ പൂർണ കാലാവധിയിൽ പ്രദാനമന്ത്രിയായി സേവനം അനുഷ്ടിച്ചു.

MORE FROM RADIO SUNO