USE HEART TO CONNECT

HEART DAY 2021

WORLD HEART DAY 2021

‘ഹൃദയപൂർവം ഏവരെയും ഒന്നിപ്പിക്കുക’ എന്നതാണ് ഈ വർഷത്തെ ഹൃദയദിനത്തിന്റെ സന്ദേശം .

ഡിജിറ്റൽ സാങ്കേതിക വിദ്യയും അറിവും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യ സുരക്ഷാ സുരക്ഷാ ഉറപ്പു വരുത്തുക.ജീവിതക്രമം ചിട്ടയിലാക്കി, ഹൃദ്രോഗത്തിലേക്കു നയിക്കുന്ന അപകടഘടകങ്ങളെ പിടിയിലൊതുക്കി മുന്നോട്ടു പോയാൽ ഹൃദ്രോഗം വരാതിരിക്കാനുള്ള സാധ്യത 90 ശതമാനം വരെ ആകും.

ഹൃദയാരോഗ്യം കാത്ത് പരിപാലിക്കാം

1.ശരീരഭാരം നിയന്ത്രിക്കുക
2.ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക
3.പുകവലി മദ്യപാനം തുടങ്ങി ലഹരി ഉപഭോഗം കുറക്കുക
4.മാനസികസമ്മര്‍ദം നിയന്ത്രിക്കുക
5.കൃത്യമായ ഉറക്കം ശീലമാക്കുക

MORE FROM RADIO SUNO