THIS VERSION OF THE WORLD CUP WILL BE SPECIAL ONE :QATAR AMIR AT DAVOS

QATAR

ലോകകപ്പിന്റെ ഈ പതിപ്പ് സ്പെഷ്യൽ ആയിരിക്കും : ഖത്തർ അമീർ

ലോക സാമ്പത്തിക ഫോറത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവെച്ചത് . സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ ഖത്തർ അമീർ പങ്കെടുത്തു.ലോകത്തിലെ എല്ലാവർക്കും സ്വന്തം രാജ്യത്തെ പോലെ QATARനെ കാണാം. മിന്നൽ വേഗത്തിൽ ഇത്രയധികം മാറ്റങ്ങൾ വരുത്താനുള്ള പ്രചോദനത്തിലേക്ക് വെളിച്ചം വീശിയ ലോകകപ്പിനോട് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

QATAR
World Economic Forum

MORE FROM RADIO SUNO