Third batch of AFC Asian Cup Qatar 2023 tickets to go on sale 

AFC Asian Cup Qatar 2023

Third batch of AFC Asian Cup Qatar 2023 tickets to go on sale . AFC Asian Cup Qatar 2023 തേർഡ് ബാച്ച് ടിക്കറ്റ് വിൽപന നാളെ ആരംഭിക്കും . ദോഹ സമയം 4 മണിക്ക് ആരംഭിക്കും . ഖത്തറിന്റെ ഫിഫ ലോകകപ്പിന്റെ 7 വേദികൾ ഉൾപ്പെടെ 9 സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങളാണ് ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്നത്.ലുസെയ്ൽ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ .നിലവിലെ ചാംപ്യന്മാർ കൂടിയാണ് 18-ാമത് ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്.ഇത്തവണ 24 ടീമുകളാണ് മത്സര രംഗത്തുള്ളത്.

കൂടുതൽ വിവരങ്ങൾക്കായി – asiancup2023.qa

india afcasiancup teambus 1702889847

MORE FROM RADIO SUNO