THAMASHA MOVIE IS WINNING HEARTS

മുത്തുപോലെ  തമാശ

ചില  സിനിമകൾ  അങ്ങനെയാണ്  അവ  സ്ഥാനം പിടിക്കുക  നമ്മുടെ ഹൃദയത്തിലാകും തമാശ പോലെ .തമാശയുടെ   ട്രെയ്‌ലർ  ഇറങ്ങിയപ്പോൾ  തന്നെ  ഒരു  വ്യസ്തതയുടെ  മണം  അടിച്ചിരുന്നു . പാട്ടുകൾ  കൂടി പുറത്തിറങ്ങിയപ്പോൾ സിനിമാപ്രേമികളും  അതുറപ്പിച്ചു ഇതൊരു  ഷുവർ ഹിറ്റ്  തന്നെ. പ്രതീക്ഷകൾ  തെറ്റിക്കാതെ  തമാശ എന്ന  വിനയ് ഫോർട്ട് ചിത്രം പ്രേക്ഷകർ  നെഞ്ചോടു ചേർത്തു . അഷ്‌റഫ്  ഹംസയാണ് കഥയും  സംവിധാനവും . കൊതിപ്പിക്കുന്ന  സംഗീതം  ഒരുക്കിയത്  റെക്സ് വിജയനാണ് .

കഷണ്ടിയുള്ള യുവാവിനും തടിയുള്ള പെൺകുട്ടിക്കും നിരന്തരം നേരിടേണ്ടിവരുന്ന പരിഹാസങ്ങൾക്കും ഒഴിവാക്കലുകൾക്കും ഇടയിലൂടെയുള്ള സഞ്ചാരമാണ്‌ തമാശ.മുത്തുപോലൊരു മലയാളസിനിമയാണ് തമാശയെന്ന് സിനിമ  കണ്ട ശേഷം ആഷിക്ക് അബു പ്രതികരിച്ചു.

MORE FROM RADIO SUNO