Tarsheed Carnival ന് തുടക്കം !!

Tarsheed Carnival ന് തുടക്കം !!

ഖത്തർ ജനറൽ എലെക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ ( കഹ്‌റാമ ) ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന തർശീദ് പ്രദർശന വിനോദ മേളയ്ക്ക് തുടക്കം. ജല, ഊർജ്ജ ഉപയോഗം കുറച്ചുകൊണ്ടു വരുന്നതിന് രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയിനാണ് തർശീദ്. മാർച്ച് 29ന് മേള സമാപിക്കും.

 

https://www.youtube.com/watch?v=krBodgdzg_o

 

Khayal

MORE FROM RADIO SUNO