M S DHONI

T20 UPDATE

ഇന്നലെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് ആറുവിക്കറ്റ് വിജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയം . കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന്‍ 18.5 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.സീസണില്‍ രാജസ്ഥാന്‍ നേടുന്ന രണ്ടാം വിജയമാണിത്.

ഇന്ന്

ഇന്ന് ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടത്തിന് സാക്ഷ്യം വഹിക്കാം. ആദ്യ മത്സരത്തിൽ ബാംഗ്ലൂർ – ചെന്നൈയെ നേരിടും . രണ്ടാം മത്സരം ഡൽഹി – ഹൈദരാബാദ് ടീമുകൾ തമ്മിലാണ് .