വിസ്മയ  നിമിഷങ്ങൾക്ക് ഇനി  ദിവസങ്ങൾ  മാത്രം!!

സാക്ഷാൽ എ ആർ  റഹ്മാൻ  ആദ്യമായി ഖത്തറിലേയ്ക്ക്  എത്തുന്നു .   22 ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഖത്തർ ഇന്ത്യസാംസ്‌കാരിക വർഷത്തിന്റെ ഭാഗമായി  കത്താര  സ്റ്റുഡിയോയാണ് എ ആർ  റഹ്മാൻ സംഗീത നിശ സംഘടിപ്പിക്കുന്നത്.   സംഗീത ആഘോഷം  അരങ്ങേറുന്നത്  ഖത്തറിന്റെ അഭിമാനമായ  ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് . ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൻറെ കാഴ്ചകൾ  കാണാം

 

author avatar
Radio Suno

MORE FROM RADIO SUNO