SC TO OPEN 2 CENTERS TO ISSUE HAYYA CARDS

FAN ID

SC TO OPEN 2 CENTERS TO ISSUE HAYYA CARDS -ലോകകപ്പ് ടിക്കറ്റ് ഉടമകൾക്കുള്ള ഹയാ കാർഡ് വിതരണത്തിനായി 2 സെന്ററുകൾ ഉടൻ തുറക്കും.അലി ബിൻ ഹമദ് അൽ അത്തിയ അറീന, വെസ്റ്റ്‌ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് സെന്ററുകൾ . ടിക്കറ്റ് ഉടമകൾക്ക് ഡിജിറ്റൽ ഹയാ കാർഡുകൾ ലഭ്യമാണ്. എങ്കിലും പ്രിന്റഡ് ആവശ്യമുള്ളവർക്ക് ഈ സെന്ററുകളിലെത്തി നേരിട്ട് വാങ്ങാൻ സാധിക്കും . ഏതെങ്കിലും കാരണവശാൽ കാർഡ് നഷ്ടമായാൽ ഇവിടെ നിന്നു തന്നെ പുതിയ കാർഡ് സൗജന്യമായി ലഭിക്കും.വിദേശ കാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന വീസ കൂടിയാണിത്.ലോകകപ്പ് കാണികൾക്കുള്ള ഹയാ കാർഡ് സംബന്ധിച്ച സമഗ്ര വിവരങ്ങൾ വെബിനാറിലൂടെയും അറിയാം. The registration links can be found at https://www.qatar2022.qa/en/news/Fans-invited-to-attend-Hayya-Card-webinars Fans who need Hayya support can email [email protected] .Fans interested in attending Qatar 2022 should click here for the latest tickets, accommodation and Hayya information.

920221819827620644259

MORE FROM RADIO SUNO