കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘രണ്ടകം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.Arvind Swamy,Kunchako Boban,Jackie Shroff തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു . കുഞ്ചാക്കോ ബോബന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് RENDAGAM .തീവണ്ടി സിനിമയിലൂടെ ശ്രദ്ധിനേടിയ ടി.പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകന്‍.ഒറ്റ്’ എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. ഇരുപത്തിയഞ്ച് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാള സിനിമയില്‍ അഭിനയിക്കുന്നത്.ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെക്സ്റ്റ് ഹിറ്റ് ലോഡിങ് എന്നാണ് ആരാധക കമെന്റുകൾ .
RELATIVE : NAARADHAN OFFICIAL TRAILER