OLIVE SUNO RADIO NETWORK CONGRATULATES THE NEW MANAGING DIRECTOR OF SAFARI GROUP, SHAHEEN BACKER MADAPPATT

SAFARI GROUP

SAFARI GROUPന്റെ എം .ഡി ഷഹീൻ ബക്കറിനു ആശംസകളുമായി ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് .

ഖത്തറിലെ ആദ്യ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ സഫാരിയുടെ പുതിയ എം .ഡിയായി ചുമതലയേറ്റ ഷഹീൻ ബക്കർ മടപ്പാട്ടിനു ആശംസകൾ അറിയിച്ച് ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്ക് കോ ഫൗണ്ടറും , മാനേജിങ് ഡയറക്റ്റ്റുമായ അമീർ അലി സന്ദർശിച്ചു . സഫാരി ഗ്രൂപ്പിന്റെ വരാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഖത്തറിലെ ബിസിനസ് മേഖലകലകളിലും ഏഷ്യൻ കമ്മ്യൂണിറ്റിയിൽ ഉണ്ടാക്കിയ പുത്തൻ ഉണർവിനെയും ഷഹീൻ ബക്കർ പ്രെത്യേകം പരാമർശിച്ചു .

സഫാരിയുടെ വളർച്ച യാത്രയിൽ ഷഹീന്റെ ബക്കറിന്റ പ്രവർത്തനങ്ങൾ ഏറ്റവും മികച്ചതായിരിക്കുമെന്നും തുടർന്നും ഒലീവ് സുനോ റേഡിയോ നെറ്റ്‌വർക്കിന്റെ എല്ലാ വിധ സഹകരണങ്ങൾ സജീവമാക്കുമെന്നും അമീർ അലി ഉറപ്പു നൽകി .

SAFARI GROUP
SAFARI – RADIO SUNO

RELATED : ISHAL QATAR SEMI FINALE AT SAFARI MALL

MORE FROM RADIO SUNO