QUARTER QATAR WORLDCUP 2022

quarter

QUARTER QATAR WORLDCUP 2022 . ക്വാർട്ടറിൽ തീ പാറും പോരാട്ടങ്ങൾ ഒരുങ്ങുകയായി .ഡിസംബർ ഒമ്പതിനാണ് ആദ്യ ക്വാർട്ടർ. ബ്രസീൽ ക്രെയേഷ്യയെ നേരിടും ( Education സിറ്റി സ്റ്റേഡിയം ) 6 pm , അർജൻറീന നെതർലൻഡ്‌സും (ലുസൈൽ സ്റ്റേഡിയം ) 10 pm .ഡിസംബർ പത്തിന് മൊറോക്കോയും പോർച്ചുഗലും 6 pm ( അൽ തുമാമ ) , ഡിസംബർ 11ന് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ( അൽ bayt ) 6 pm.ഡിസംബർ 14,15 തിയ്യതികളിൽ സെമി ഫൈനൽ ഡിസംബർ 17ന് മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്സ് ഫൈനൽ ഡിസംബർ 18ന് ഫൈനൽ നടക്കും.

MORE FROM RADIO SUNO