QICC – ICL Season 2 Official Jersey Launch ceremony at Radio Suno 91.7 FM
QICCയുടെ ICL സീസൺ – 2 ഒരുങ്ങിക്കഴിഞ്ഞു
ക്രിക്കറ്റിന്റെ ആവേശം വാനോളം ഉയർത്തി റേഡിയോ സുനോ ഒഫീഷ്യൽ റേഡിയോ പാർട്ണർ ആയ QICCയുടെ ICL സീസൺ – 2 തയ്യാറായിക്കഴിഞ്ഞു . ഇത്തവണ 84 ടീമുകൾ കളത്തിൽ ഇറങ്ങും . സെപ്റ്റംബർ 27 -നു രണ്ടാം സീസൺ ആരംഭിക്കും . ഇന്ന് റേഡിയോ സുനോ സ്റ്റുഡിയോയിൽ ജേഴ്‌സി ലോഞ്ച് നടന്നു . റേഡിയോ സുനോ മാനേജിങ് ഡയറക്ടർ അമീർ അലി ജേഴ്‌സി പ്രകാശനം ചെയ്തു . QICC പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു .